Kerala Blasters To Take Action Against Michael Chopra<br /> ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹ പരിശീലകൻ ഇഷ്‌ഫാഖ് അഹമ്മദിനെതിരെ ഗുരുതര ആരോപണവുമായി മുൻ താരം മൈക്കൽ ചോപ്ര. ബ്ലാസ്റ്റേഴ്‌സിലേക്ക് താരങ്ങളെ എത്തിക്കാൻ ഏജന്റുമാരിൽ നിന്ന് ഇഷ്‌ഫാഖ് പണംപറ്റുന്നുവെന്നാണ് ട്വിറ്ററിലൂടെ ചോപ്രയുടെ ആരോപണം. <br />#KeralaBlasters #ISL2020